ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കുന്നത്.......
സി.ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ രൂപീകൃതമായ തമിഴ് വെട്രി കഴകം (ടി.വി.കെ) പാർട്ടിക്ക് ഒരു സിനിമാറ്റിക് ഫെയിമേ തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ കൽപ്പിച്ചിരുന്നുള്ളൂ. എന്നാൽ ഭൂരിപക്ഷം തികയ്ക്കാനുള്ള വിജയ്യുടെ നെട്ടോട്ടവും, അതിന് തമിഴ്നാട്ടിലെയും കേരളത്തിലെയും ക്രിസ്ത്യൻ സി.എസ്.ഐ സഭകളുടേയും മിഷണിമാരായ ബിഷപ്പന്മാരുടെയും സമ്മർദ്ദങ്ങളും രണ്ട് ദ്രാവിഡകക്ഷികളെയും അത്ഭുതപ്പെടുത്തി. ......
'രണ്ടാം ബർദോളി' എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ടു കേരളത്തിൽ. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇടം പിടിച്ച ഗുജറാത്തിലെ ബർദോളി ഗ്രാമത്തിന് കർഷകസമരത്തിന്റെ വീറുറ്റ കഥകളാണു പറയാനുള്ളത്. ......
വാഷിങ്ടൻ: ഇറാനുമായി കരാർ സംബന്ധിച്ച ചർച്ചകളിൽ തിടുക്കം കാണിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രതിനിധികൾക്ക് നിർദേശം നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അന്തിമ ധാരണയിലെത്തുംവരെ ഇറാനെതിരായ നാവിക ഉപരോധം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
ചെങ്ങന്നൂർ: ക്രിക്കറ്റ് കളിക്കാൻ പോയ ഹയർസെക്കൻഡറി വിദ്യാർഥിയെ കാണാതായി. വെൺമണി
പുന്തല സൗപർണികയിൽ അദ്വൈത് വിജയിയെ (17) ആണ് ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായത്. ......
കൊച്ചി: ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്നും കേരളത്തെ ലഹരിവിമുക്തമാക്കാൻ എല്ലാവരും കൈകോർക്കണമെന്നും നടൻ മോഹൻലാൽ ആഹ്വാനം ചെയ്തു. പറവൂരിൽ മുഖ്യമന്ത്രി വി ഡി സതീശന് നൽകിയ പൗരസ്വീകരണ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. ......
ചെങ്ങന്നൂർ: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലുള്പ്പെട്ട കരയോഗ, വനിതാ സമാജ ഭാരവാഹികളുടെ നേതൃസമ്മേളനം നടത്തി.
കരയോഗ, വനിത സമാജ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നായർ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനുമായി നടത്തിയ സമ്മേളനം എന് എസ് എസ് ഡയറക്ടര് ബോര്ഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ പി. എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡൻറ് റ്റി. ......
ചെങ്ങന്നൂർ: ദേവാലയങ്ങൾ നീതിയുടെ പക്ഷം ചേർന്ന് ദൈവത്തിന്റെ ഇഷ്ടം പ്രഘോഷിക്കുമ്പോൾ വിശുദ്ധ ചരിത്രത്തിന്റെ രാസത്വരകമായി മാറുമെന്ന് യാക്കോബായ സഭ നിരണം ഭദ്രസന അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): ദിനാരംഭം അത്ര അനുകൂലമല്ല. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയരുത്.......